ഫറോക്: ഫറോക് പേട്ട മന്തി ക്കടയിൽ തീപിടുത്തം. ഫറോക്ക് പേട്ടയിൽപ്രവർത്തിക്കുന്ന മജ്ലിസ്മന്തി ക്കടയിലാണ്അൽപംമുമ്പ് തീ പിടുത്തമുണ്ടായത്.
മീഞ്ചന്തയിൽ നിന്നും
ഫയർ ഫോഴ്‌സ് രണ്ട്
യൂണിറ്റ്എത്തി തീ
അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
ഹോട്ടലിലെ പാചകപ്പുരയിലാണ്
തീപിടുത്തമുണ്ടായത്.