മലപ്പുറം:കോട്ടക്കൽ പറപ്പൂരിൽ ഉമ്മയും രണ്ട് മക്കളും കുളത്തിൽ മുങ്ങി മരിച്ചു.വീണാലുക്കൽ താഴേക്കാട്ട് പടിയിലുള്ള പള്ളികുളത്തിൽ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരണപ്പെട്ടത്.