മലപ്പുറം:ചേളാരി ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്ക്. മുന്നിലെ ബസ് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പിറകിൽ വന്ന വാഹനം അതിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് റോഡിന്റെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചു കയറിയത്.ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്
നിസാര പരിക്കേറ്റ മറ്റുള്ളവരെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പച്ചതിന് ശേഷം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി