കോടഞ്ചേരി: കോടഞ്ചേരി തുഷാരഗിരി റോഡിൽ പുലിക്കയം പാലത്തിന് സമീപം ആംബുലൻസ് മറിഞ്ഞ് അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്ക് നെല്ലിപ്പൊയിൽ ഭാഗത്തേക്ക് പോകുകയായിരുന്ന വാവാടുള്ള ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.