കൂളിമാട് ഇന്നോവ കാറും മിനിലോറിയും കൂട്ടി ഇടിച്ച് അപകടം
Jan. 20, 2026, 9:09 a.m.
കോഴിക്കോട്: കൂളിമാട്.കാലിക്കറ്റ് എയർപോർട്ടിൽ നിന്നും യാത്രക്കാരെ ഇറക്കിവരുന്ന അടിവാരം സ്വദേശിയുടെ ഇന്നോവ കാറും പുൽപ്പറമ്പ് സ്വദേശിയുടെ മിനിലോറിയും കൂട്ടി ഇടിച്ച് അപകടത്തിൽപെട്ടു . സംഭവത്തിൽ ആർക്കും പരിക്കില്ല വാഹനങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്.