ആലപ്പുഴ: രണ്ടു വയസുകാരന്‍ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. ചെങ്ങന്നൂരില്‍ തോട്ടിയാട് പള്ളിതാഴത്തേതില്‍ വീട്ടില്‍ ടോം തോമസ് - ജിന്‍സി വര്‍ഗീസ് ദമ്പതികളുടെ മകന്‍ ആക്റ്റണ്‍ പി തോമസാണ് മരിച്ചത്