വയനാട്: മരക്കടവ് മഞ്ഞളാത്ത് പ്രസാദ് (55) ആണ് മരിച്ചത്.പുൽപ്പള്ളി മൂഴിമലയിലെ കൃഷിയിടത്തിൽ മരം മുറിക്കുന്നതിനിടെ താഴെ നിന്ന പ്രസാദിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.