മലപ്പുറം:പറമ്പിൽ പിടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കെറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി കൊട്ടേക്കാടൻ നിസാർ മരണപ്പെട്ടു.ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സിപി മുനീർ അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു