കോഴിക്കോട്: ഇന്നലെ കോഴിക്കോട് പാരഗൺ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ നൂറാംതോട് ചിങ്ങംകുളത്തിൽ റംലയുടെ സ്വാർണ്ണാഭരണം ഹോട്ടൽ പരിസരത്ത് നഷ്ടപ്പെട്ടു. ഹോട്ടലിലെ ജീവനക്കാരൻ രാജേഷിന് കട്ടിയ സ്വർണാഭരണം സൂപ്പർവൈസർ രതീഷിനെ ഏൽപ്പിക്കുകയും,രതീഷ് ഉടമയെ വിളിച്ചുവരുത്തി സ്വർണാഭരണം കൈമാറി.