വയനാട്:മേപ്പാടി തൊള്ളായിരംകണ്ടിയിൽ ജീപ്പ് മറിഞ്ഞ് അപകടം.കോട്ടത്തറവയൽ വടക്കേ പുരക്കൽ കുട്ടൻ(50) ആണ് മരിച്ചത്.അപകടത്തിൽ ചൂരൽമല സ്വദേശി പൂച്ചേങ്ങൽ മൻസൂറിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ വിംസ് മെഡി: കോളേജിൽ പ്രവേശിപ്പിച്ചു