താമരശ്ശേരി:താമരശ്ശേരി ഫെസ്റ്റിറ്റിന് നാളെ തുടക്കം. ചുങ്കം KSEB ക്ക് സമീപത്തെ ഗ്രൗണ്ടിലാണ് 20 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് നടക്കുക.
കഴിഞ്ഞ നാലുവർഷമായി താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 8 വാർഡുകളെ പ്രതിനിധീകരിച്ചുകൊണ്ട്
കിടപ്പ് രോഗികളെ പരിചരിക്കുന്ന പ്രവർത്തനം നടത്തിവരുന്ന *സുരക്ഷാ* *പെയിൻ ആൻഡ് പാലിയേറ്റീവ്* *കെയർ* ,സൊസൈറ്റി താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ ധന ശേഖരണാർത്ഥമാണ്
ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ ചുങ്കം പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിൽ
*താമരശ്ശേരി ഫെസ്റ്റ്* എന്ന പേരിൽ വിനോദ ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക മേള സംഘടിപ്പിക്കുകയാണ്
മേള 26 ന് തിങ്കൾ വൈകുന്നേരം 5 മണിക്ക് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലിയുടെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് *മില്ലി മോഹൻ* ഉദ്ഘാടനം ചെയ്യും.
ജില്ല -ബ്ലോക്ക് 'ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ
സാംസ്കാരിക പൊതു- ആരോഗ്യ രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നു.
മേള പ്രവേശനം പാസ് മുഖേനയാണ്
ജില്ലയിലെയും പുറത്തുമുള്ള കലാകാരന്മാർ അണിനിരക്കുന്ന കലോത്സവം
കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിന് ആവശ്യമായ അമ്യൂസ്മെൻറ്കൾ എക്സിബിഷൻ
സ്റ്റാളുകൾകൾ രുചികരമായ
ഫുഡ് കോർട്ടുകൾ തുടങ്ങി
20 ദിവസത്തെ വിനോദ വിജ്ഞാന മേളയാണ് സംഘടിപ്പിക്കുന്നത്
ഇതിനാൽ മനസ്സുകളെ സഹായത്താൽ ലഭിക്കുന്ന ധനം, നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന കിടപ്പ് രോഗികളുടെ ആരോഗ്യവും, മരുന്നും ഭക്ഷണവും ' മറ്റു കാര്യങ്ങൾക്കും പ്രയോജനപ്പെടുത്തുക എന്നതാണ്
കമ്മറ്റിയുടെ