നടുവിലകണ്ടിയിൽ അബ്ദുൽ അസീസ്
പുതുപ്പാടി:പഞ്ചായത്ത് ബസാർ ഉറൂമിയിൽ താമസിക്കും നടുവിലകണ്ടിയിൽ അബ്ദുൽ അസീസ്(60) മരണപ്പെട്ടു.
ഭാര്യ :മൈമൂന
മക്കൾ : ഷംന, ജാബിർ അലി (അജ്മാൻ)
മരുമക്കൾ: സലീം മലപുറം, നസീബ മടവൂർ.
സഹോദരങ്ങൾ: കദീജ, മുഹമ്മദ് (വൈസ് പ്രസിഡന്റ്,മഹല്ല് കമ്മിറ്റി ഒടുങ്ങാക്കാട്) ആലികുട്ടി, അബ്ദുറഹിമാൻ (സൗദി),റുക്കിയ, സക്കീന,സീനത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് 3.30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.