കോഴിക്കോട്:ചെങ്ങോട്ട്കാവിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് 6.15 ഓടെയാണ് സംഭവം. ചെങ്ങോട്ട് കാവ് പാലത്തിന് സമീപത്തെ റെയിൽവെ ട്രാക്കിലാണ് അപകടം ഉണ്ടായത്.
സ്ത്രീയാണ് ട്രെയിൻ തട്ടി മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.