തരുവണ:ബ്ലോക്ക് പഞ്ചായത്തും,ഗ്രാമ പഞ്ചായത്തും സംയുക്തമായി ആറു ലക്ഷം രൂപ ചിലവിൽനിർമിച്ച പുലിക്കാട്,കുന്നുമ്മലങ്ങാടി റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ നാസർ സാവാൻ,സൗദ കൊടുവേരി,ഉസ്മാൻ പള്ളിയാൽ,കെ.കെ.സി.മൈമൂന,റഷീദ്,പി.കെ.ഉസ്മാൻ,ഇബ്രാഹിം എം,റഷീദ്, കെ.സി, ഉസ്മാൻ, കെ,അസീസ് എം, നാസർ,കെ, അഷ്‌കർ,സി കെ,നാസർ.വി,ഷാഫി കെ, റാബിയ.കെ എന്നിവർ പങ്കെടുത്തു