താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വാഹനാപകടത്തിൽ മരണപ്പെട്ടു.
Jan. 28, 2026, 9:06 a.m.
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വാഹനാപകടത്തിൽ മരണപ്പെട്ടു. ഉള്ളിയേരി സ്വദേശി പ്രകാശനാണ് ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് മരണപ്പെട്ടത് . ചികിൽയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത് .