ബെംഗളൂരു :യാത്രക്കാരുടെ തിരക്കിനെ തുടർന്നു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 8 സ്പെഷൽ ട്രെയിനുകൽ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പുറപ്പെടുന്ന സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല. ∙ ഹുബ്ബള്ളി–കൊല്ലം സ്പെഷൽ (07313–ബെംഗളൂരു വഴി) ഫെബ്രുവരി ഒന്നു മുതൽ 22 വരെ ഞായറാഴ്ചകളിൽ മാത്രം.
കൊല്ലം–ഹുബ്ബള്ളി സ്പെഷൽ (07314) ഫെബ്രുവരി 2 മുതൽ 23 വരെ തിങ്കളാഴ്ചകളിൽ മാത്രം.
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523) ഫെബ്രുവരി 2 മുതൽ 23 വരെ തിങ്കളാഴ്ചകളിൽ മാത്രം ∙