ഈ ഫോട്ടോയിൽ കാണുന്ന മൊയ്തീൻ കുട്ടി ട/o കുട്ടി മൂസ . (കുണ്ടു വായിൽ ഹൗസ്. മാക്കുറ്റി. പുത്തൻ കുന്ന്) എന്നയാളെ ഇന്ന് ഉച്ചക്ക് 12.30 മുതൽ വീട്ടിൽ നിന്നും കാൺമാനില്ല. വാഹന അപകടത്തിൽ പരിക്ക് പറ്റിയതിന് ശേഷം അൽപം മാനസിക അസ്വാസ്ഥ്യം ഉണ്ട്.എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന് വീട്ടിൽ കത്തെഴുതി വെച്ചിട്ടുണ്ട്.
നീല ഷർട്ട്. വെളുത്ത മുണ്ട്. കഷണ്ടി കയറിയ നെറ്റി.. വലത് കൺ പുരികത്തിൽ പരിക്ക് പറ്റിയ അടയാളം. നടക്കുമ്പോൾ വലതു കാലിന് അൽപം സ്വാധീനക്കുറവുണ്ട്.ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴയുള്ള നമ്പറിൽ അറിയിക്കുക
നൂൽപ്പുഴ P S 04936263400
എസ്.എച്ച്.ഒ,9497947335