വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Jan. 29, 2026, 2:47 p.m.
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ കേരള മാസ് മീഡിയ ഓഫീസർ, അക്കൗണ്ടിംഗ് ക്ലർക്ക്, ജേണലിസ്റ്റ് ട്രെയിനി ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, ഫോൺ: 0471 2474550.