തറോക്കണ്ടിപ്പൊയിൽ മാളു
ചമൽ:ചമൽ പാറക്കൽവയൽ തറോക്കണ്ടിപ്പൊയിൽ മാളു (90 )നിര്യാതയായി.
ഭർത്താവ്:പരേതനായ ചോയ്ക്കുട്ടി
മക്കൾ:ദേവി,സുമതി,രവിന്ദ്രൻ,
പത്മിനി,രാജൻ,സത്യൻ.
മരുമക്കൾ:ഗോപാലൻ,ഗോപി [ലോഹിദാക്ഷൻ],ഗീത,രാജൻ,ശശികല,
സിജി.
സംസ്ക്കാരം രാവിലെ 11 ന് പൂവൻമല വീട്ടുവളപ്പിൽ.