മടവൂർ: രാംപൊയിൽ, മഹാത്മജിയുടെ രക്ത സാക്ഷി ദിനത്തിൽ രാംപൊയിൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
പികെ.സുലൈമാൻ മാസ്റ്റർ, പി പി സുരേഷ് കുമാർ, അരിയിൽ ഇസ്മായിൽ, റസീൽ സി കെ, നിതിഷ്. പി പി, വാസു അടുക്കത്തുമ്മൽ, എം.റഷീദ്മാസ്റ്റർ, ആര്യ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.