മലപ്പുറം: സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോം ആവശ്യപ്പെട്ടശേഷം വീട്ടമ്മയെ ആക്രമിച്ച് 3 പവൻ സ്വർണാഭരണം കവർന്നയാളെ കൽപകഞ്ചേരി പൊലീസ് പിടികൂടി. അയൽവാസിയായ യുവാവാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.