ഈങ്ങാപുഴ:ഈങ്ങാപുഴയിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്.
ജോലിക്കാരുമായി പോകുന്ന പിക്കപ്പ് ആണ് അപകടത്തിൽ പെട്ടത്. കാക്കവയല്‍ റോഡിലാണ് അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക് മാറ്റുന്നു