അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
Feb. 1, 2026, 3:56 p.m.
താമരശ്ശേരി: അമ്പയത്തോട് ദേശീയപാതയോരത്ത് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു പേർ മരിച്ചു, മൂന്നു മണിയോടെയായിരുന്നു അപകടം. പന്തീരാങ്കാവ് സ്വദേശികൾ എന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ടത് ഉമ്മയും മകളുമാണ് കോഴിക്കോട്