ദില്ലി:ജമ്മു കശ്മീരിൽ നേരിയ ഭൂചലനം പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്.റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി.നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.