സ്വർണവിപണിയിൽ ഇന്നും ചാഞ്ചാട്ടം തുടരുന്നു

Feb. 3, 2026, 3:31 p.m.

കൊച്ചി:സ്വർണവിപണിയിൽ ഇന്നും ചാഞ്ചാട്ടം തുടരുന്നു. രാവിലെ കുറഞ്ഞ വില ഉച്ച 12.20ന് കൂടി. ഗ്രാമിന് 200 രൂപ കൂടി 14,110 രൂപയും പവന് 1,600 രൂപ കൂടി 1,12,880 രൂപയുമായി.

ഇന്ന് രാവിലെ ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 13910 രൂപയും പവന് 1,11,280 രൂപയുമായിരുന്നു വില. ഇതാണ് ഉച്ചയോടെ തിരിച്ചുകയറിയത്. ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,885.7 ഡോളറായി. 5.43ശതമാനമാണ് വർധന.

ഇന്നലെ അസാധാരണ ചാഞ്ചാട്ടത്തിനാണ് കേരളത്തിലെ സ്വർണവിപണി സാക്ഷ്യം വഹിച്ചത്. രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയ വില പിന്നീട് രണ്ട് തവണ വർധിക്കുകയായിരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1230 രൂപ കുറഞ്ഞ് 13490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയും ആയിരുന്നു. എന്നാൽ, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ വർധിച്ച് 14040 രൂപയും പവന് 4400 രൂപ വർധിച്ച് 1,12,320 രൂപയും ആയി. രാജ്യാന്തര വിലയാകട്ടെ 5500 ഡോളറിൽ എത്തിയ ശേഷം താഴുകയും തിരിച്ചുകയറുകയും ചെയ്തു. റെക്കോഡ് വിലയായ 13,11,60 രൂപയിൽ എത്തിയ ശേഷം നാലുദിവസംകൊണ്ട് പവന് 19,880 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.


MORE LATEST NEWSES
  • ബൈക്ക് മെട്രോ പില്ലറിലിടിച്ചു;യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം.
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു
  • ലോക്‌സഭയിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
  • മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി.
  • സാനിറ്ററി മാലിന്യ സംസ്‌കരണം; പദ്ധതികൾക്ക് തുടക്കം
  • മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു
  • ടർഫിൽ വെൽഡിങ്ങ് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു
  • ടർഫ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്
  • കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് കക്കൂസ് മാലിന്യം നിറഞ്ഞൊഴുകുന്നു
  • രാജ്യത്താദ്യമായി കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസുകൾ ഇറക്കും: ധാരണാപത്രം കൈമാറി
  • സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
  • സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
  • കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു
  • സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു
  • സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ചു
  • മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു.
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു
  • പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയ്ക്ക് പിന്നിൽ മർദ്ദനമേറ്റെന്ന് കുടുംബം
  • കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: ഒൻപത് പേർക്ക് പരുക്ക്
  • മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂർണമായി കത്തി നശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ
  • ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത
  • മൈസൂരുവിൽ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി അപകടം
  • പഞ്ചായത്ത് തല മത്സരത്തിൽ ജേതാക്കളായി മലപുറം ഗവൺമെൻറ് സ്കൂൾ
  • മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർന്നു
  • എയിംസ് പ്രഖ്യാപനമില്ല; പ്രതിസന്ധിയിലായി കോഴിക്കോട് കിനാലൂരുകാർ
  • സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
  • കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
  • റോഡിന് കുറുകെ ഓടിയ കുഞ്ഞ് സ്വകാര്യ ബസ്സിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
  • തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു
  • പനമരം ബീവറേജിൽവീണ്ടും മോഷണം
  • സ്വര്‍ണവില ഉച്ചക്ക് വീണ്ടും കുറഞ്ഞു
  • വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ എട്ട് പ്രതികൾക്ക് ജാമ്യം; പ്രതിഷേധം ശക്തം
  • തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
  • മാറഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
  • നാല് വർഷത്തെ പക; 14 കാരനെ മർദിച്ച് ഒൻപതാം ക്ലാസുകാരൻ
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു