താമരശേരി :ചുരം രണ്ടാം വളവിന് താഴെ ലോറി ടയർ പൊട്ടി കുടുങ്ങിയത്കാരണം ഗതാഗത തടസ്സം നേരിടുന്നു വൺസൈഡ് ആയി മാത്രമേ വാഹനങ്ങൾ കടന്നു പോകുന്നുള്ളൂ