മലപ്പുറം:പുത്തനത്താണികോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർമറിഞ്ഞ് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
വളാഞ്ചേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഠനത്തിൻ്റെ ഭാഗമായി പ്രൊജക്ട് വർക്കിന് പോവുകയായിരുന്ന മജ്ലിസ് കോളേജിലെ വിദ്യാർത്ഥികളൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പുത്തനത്താണി ചുങ്കത്ത് വെച്ച് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു