ഖത്തർ: ഇന്നലെ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ വച്ചുണ്ടായ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു.പെരുമണ്ണ തെക്കെ പാടം കണ്ണിക്കാട്ടിൽ തൊടി കോയയുടെ മകൻ യാഖൂബ് ആണ് മരിച്ചത്.
മൃതദേഹം നിലവിൽ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിലാണുള്ളത്. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.