തോട്ടിലേക്ക് മലിനജലം തള്ളുന്നതിനെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്

Feb. 5, 2026, 8:24 p.m.

ഓമശ്ശേരി : ജനവാസ കേന്ദ്രത്തിലെ തോട്ടിലേക്ക് മലിനജലം തള്ളുന്നതിനെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഓമശ്ശേരിയിലെ ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന തോട്ടിലേക്കാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുൾപ്പെടെ മലിനജലം തള്ളുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പ്രതിഷേധാത്മകമായി ഒരു മാസം മുമ്പ് നാട്ടുകാർ താഴെ ഓമശ്ശേരി ബസ്സ്റ്റോപ്പിന് പിന്നിലുള്ള തോട് കെട്ടിയടച്ചു പ്രദേശത്ത് പഞ്ചായത്ത് നേരത്തേ സ്ഥാപിച്ച 'ഹരിതം സുന്ദര ഓമശ്ശേരി, ഹരിത സുന്ദര ടൗൺ എന്നീ ബോർഡുകൾ' തോട്ടി ലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

കൂടാതെ ഈ വിഷയത്തിൽ വിവിധ രാഷ്ട്രീയ സംഘടനകളും പഞ്ചായത്ത് ഭരണ സമിതിക്ക് നിവേദനവും നൽകിയിരുന്നു.എന്നാൽ എപ്പോഴും ഉള്ളപോലെ ഇവർക്ക് ഉടമകൾക് നോട്ടിസ് അയക്കുകയും വെള്ളം ഒഴുക്കി വിടാനുള്ള മൗന സമ്മതം കൊടുക്കയും എന്നല്ലാതെ മറിച്ചൊരു പരിഹാര നടപടികളും ആരംഭിക്കാത്തത് കൊണ്ട് തോട്ടിൽ നിന്നും രൂക്ഷമായ കൊതുക് ശല്യം കാരണം സഹികെട്ടു നാട്ടുകാർ താഴെ ഓമശ്ശേരി ബസ്റ്റോപ്പിന് പിറക് വശത്ത് പ്രതിഷേധ സൂചകമായി നേരത്തെ കെട്ടിയടച്ച തോട്ടിൽ തീയിട്ടു വീണ്ടും പ്രതിഷേധിക്കുകയായിരുന്നു.

വർഷങ്ങളായി തോട്ടിലൂടെ മലിനജലം ഒഴുക്കുന്ന സാഹ ചര്യത്തിൽ അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണ് നാട്ടുകാർ തോട് അടച്ചതും ബോർഡ് സ്ഥാപിച്ചതും.പരിഹാരം ഉറപ്പായാൽ മാത്രമേ കെട്ട് തുറന്നു വിടുകയുള്ളൂ വെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്.എന്നാൽ കഴിഞ്ഞ മാസം പെയ്ത മഴയിൽ കെട്ട് ഒലിച്ചു പോയെങ്കിലും തൊട്ടപ്പുറത്ത് മദ്രസയുടെയും പള്ളിയുടെയും സമീപം തോടിന്റ ആശാസ്ത്രീയത കാരണം മലിനജലം കെട്ടിക്കിടക്കുകയാണ്. ഇത് പള്ളിയിൽ വരുന്നവർക്കും മദ്രസയിൽ വരുന്ന വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ട് ആവുകയാണ്.

സ്ലാബുകൾ മാറ്റി ഗ്രില്ല് സ്ഥാപിച്ചാൽ മാത്രമേ ഏത് സ്ഥാപനങ്ങളിൽ നിന്നാണ് മലിന ജലം ഒഴുക്കി വിടുന്നതെന്ന കാര്യം വ്യക്തമാകുകയുള്ളൂ. സ്ഥാപന ങ്ങൾ മാലിന്യം തള്ളുന്നില്ലെന്നാണ് പറയുന്നത്.അതേസമയം, തോട്ടിലേക്ക് മലിനജലം എത്തുന്നുമുണ്ട്.

തോടിന് സമീപം താമസിക്കുന്ന വീട്ടുകാരുടെ കിണറുകളിലേക്ക് മലിനജലം ഊർന്നിറങ്ങുന്നത് കാരണം വെള്ളം ഉപയോഗി ക്കാൻ പറ്റാത്ത അവസ്ഥയാണ്.ഇത് കാരണം പല വീട്ടുകാരും മാറിത്താമസിക്കുന്നതായും നാ ട്ടുകാർ പറയുന്നു.തോടിന് സമീപമുള്ള പള്ളി യുടെ കിണർ മലിനമായത് കാരണം മണ്ണിട്ട് മൂടി പകരം മറ്റൊരു സ്ഥലത്ത് കിണർ കുഴിക്കുകയായിരുന്നു. സമീപ ത്തുള്ള മദ്റസയിലെ വിദ്യാർ ഥികളും ഇതിൻറെ രൂക്ഷഗന്ധം കാരണം ബുദ്ധിമുട്ട് അനുഭവി ക്കുകയാണ്. മാലിന്യം കലർന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ടു വളരുന്നത് കൊണ്ട് പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്.

പഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചിട്ടും ഇത് വരെ പരിഹാരം കാണാത്ത സ്ഥിതിക്ക് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.


MORE LATEST NEWSES
  • താമരശ്ശേരി ഉപജില്ലാ UP സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ MGM ഈങ്ങാപ്പുഴ ജേതാക്കൾ.
  • എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി
  • ദേഹാസ്വാസ്ഥ്യം: യുവതി കുഴഞ്ഞു വീണ് മരിച്ചു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത
  • പുതുപ്പാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാലിനെ സ്ഥലം മാറ്റി.
  • സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്
  • സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി കേരളം ഫൈനലിൽ
  • ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി
  • ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.
  • 2.5 കോടി ആധാർ നമ്പറുകൾ യുഐഡിഎഐ പ്രവർത്തനരഹിതമാക്കി
  • ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍
  • പാലക്കാട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
  • ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
  • ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയില്‍
  • മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്‌സിംഗ് വിദ്യാർഥികളുടെ പ്രതിഷേധം
  • ലഹരിക്കെതിരെ സാമൂഹിക സന്ദേശം ഉയർത്തിപ്പിടിച്ച്‌ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു
  • കണ്ണൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ച നിലയിൽ
  • ദോഹയിൽ കാറപകടത്തിൽ പെരുമണ്ണ സ്വദേശി മരിച്ചു
  • ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം
  • കെട്ടിടത്തിന് തീ പിടിച്ചു; പുരുഷമൃതദേഹം കത്തികരിഞ്ഞനിലയിൽ
  • പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം; ക​ക്കാ​ട് സ്വ​ദേ​ശി അറസ്റ്റിൽ
  • കണ്ണൂര്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍.
  • വഖഫ് ബോർഡ്‌ പുനഃ സംഘടിപ്പിച്ചു; അഡ്വ.എം.കെ സക്കീർ വീണ്ടും ചെയർമാൻ,
  • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 47 വര്‍ഷം കഠിനതടവിനും പിഴയും
  • സമസ്‌ത ശതാബ്‌ദി മഹാസമ്മേളനത്തിന് കുണിയയിൽ പ്രൗഢത്തുടക്കം
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പൊന്നാനി കുണ്ടക്കടവില്‍ തെരുവുനായ ശല്യം രൂക്ഷം: പ്രദേശവാസികള്‍ ഭീതിയില്‍
  • കാലാവധി കഴിഞ്ഞ മരുന്ന് നൽകി: രണ്ടു കുട്ടികൾ നിരീക്ഷണത്തിൽ.
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • കാഠ്‌മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്നുയർന്ന വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി
  • തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
  • വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
  • കണ്ണൂർ തളിപ്പറമ്പിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
  • ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികക്ക് മുന്നിൽ ഗേറ്റ് അടച്ചു
  • വയനാട് ബൈപാസ് ഡപിആർ നടപടി ത്വരിതപ്പെടുത്തണം;ആക്ഷൻ കമ്മിറ്റി
  • ശബരിമല നെയ്‌ക്കൊള്ളയില്‍ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
  • തിരൂരങ്ങാടിയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു;അനധികൃത കച്ചവടക്കാരില്‍ നിന്നും 1.5 ലക്ഷം പിഴ ഈടാക്കി
  • സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായി; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം
  • സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ച് സപ്ലൈകോ
  • ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്
  • ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല
  • വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു;വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • സ്വർണവിലയിൽ വീണ്ടും വർധന
  • വടകരയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം