വയോധികയെ കബളിപ്പിച്ച് അഞ്ചു ലക്ഷം കവർന്ന പ്രതി പിടിയിൽ

Feb. 6, 2026, 10:16 a.m.

വെ​ള്ളി​മാ​ട്കു​ന്ന്: വ​യോ​ധി​ക​യു​ടെ പേ​രി​ൽ ബാ​ങ്കി​ലു​ള്ള ലോ​ണി​ന്റെ ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ​ണം വാ​ങ്ങി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. മ​ലാ​പ്പ​റ​മ്പ് കെ.​എ​സ്.​ഇ.​ബി കോ​ള​നി​യി​ൽ ര​ജീ​ഷി​നെ​യാ​ണ് (47) ചേ​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മേ​രി​ക്കു​ന്ന് സി.​എ​ച്ച് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന 72 വ​യ​സ്സുകാരി 2015ൽ ​ത​ന്റെ വീ​ടി​ന്റെ ആ​ധാ​രം വെ​ച്ച് പു​തി​യ​റ കേ​ര​ള ബാ​ങ്കി​ൽ നി​ന്നും ലോ​ൺ എ​ടു​ത്തി​രു​ന്നു. ഇ​തി​ന്റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് 2024ൽ ​ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ലി​ൽ 10 ല​ക്ഷം രൂ​പ അ​ട​ച്ചാ​ൽ ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കി ക​ടം​തീ​ർ​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി ബാ​ങ്കി​ലു​ള്ള 10 ല​ക്ഷം രൂ​പ പ​രി​ച​യ​ക്കാ​ര​നാ​യ പ്ര​തി​യെ ഏ​ൽ​പി​ച്ചു. പ്ര​തി ഇ​തി​ൽ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ മാ​ത്രം ബാ​ങ്കി​ൽ അ​ട​ക്കു​ക​യും വ​യോ​ധി​ക​യോ​ട് മു​ഴു​വ​ൻ പ​ണ​വും ബാ​ങ്കി​ൽ അ​ട​ച്ചെ​ന്നും ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നും പ​റ​ഞ്ഞു.

പ​ണം മു​ഴു​വ​നും കി​ട്ടാ​ത്ത​തി​നാ​ൽ 2024 ഒ​ക്ടോ​ബ​റി​ൽ ബാ​ങ്ക് വ​യോ​ധി​ക​യു​ടെ 80 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന വീ​ട് ജ​പ്തി ചെ​യ്യു​ക​യാ​യി​രു​ന്നു. ജ​പ്തി ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ക​ബ​ളി​പ്പ​ക്ക​പ്പെ​ട്ട വി​വ​രം വ​യോ​ധി​ക അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ചേ​വാ​യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യെ മ​ലാ​പ്പ​റ​മ്പി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും ചേ​വാ​യൂ​ർ​പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ഏ​ലി​യാ​സ്, എ.​എ​സ്.​ഐ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ജി​നേ​ഷ്, സ​ഫീ​റ, ലി​വേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.


MORE LATEST NEWSES
  • മരണ വാർത്ത
  • വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്ത കേസ് നിലനിൽക്കില്ലെന്ന് സുപ്രിംകോടതി
  • പി ഹണ്ട് ഓപ്പറേഷനില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന; 15 പേര്‍ അറസ്റ്റില്‍
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടര്‍ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു; വനിതാ അറ്റന്‍ഡര്‍ക്ക് ഗുരുതര പരിക്ക്
  • വിവാഹിതയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി
  • സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്‌ വില്‍പന ; യുവാവ് പിടിയില്‍
  • സ്വർണവില വീണ്ടും കുറഞ്ഞു
  • ഐ.എസ്.എൽ കൊച്ചിയിൽ തന്നെ
  • സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ
  • ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
  • മാനന്തവാടി എരുമത്തെരുവിൽ കാർ കത്തി ഒരാൾ മരിച്ചു
  • ബൈക്ക് യാത്രികരെ കാര്‍ ഇടിച്ച കേസ്; മണിയന്‍പിള്ള രാജുവിനായി അന്വേഷണം
  • മോദി നുണകളിൽ അഭയം പ്രാപിച്ചു, സത്യത്തെ ഭയപ്പെടുന്നു'; മറുപടിയുമായി രാഹുൽ ഗാന്ധി
  • അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ;
  • താമരശ്ശേരി ഉപജില്ലാ UP സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ MGM ഈങ്ങാപ്പുഴ ജേതാക്കൾ.
  • എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി
  • ദേഹാസ്വാസ്ഥ്യം: യുവതി കുഴഞ്ഞു വീണ് മരിച്ചു
  • തോട്ടിലേക്ക് മലിനജലം തള്ളുന്നതിനെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത
  • പുതുപ്പാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാലിനെ സ്ഥലം മാറ്റി.
  • സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്
  • സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി കേരളം ഫൈനലിൽ
  • ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി
  • ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.
  • 2.5 കോടി ആധാർ നമ്പറുകൾ യുഐഡിഎഐ പ്രവർത്തനരഹിതമാക്കി
  • ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍
  • പാലക്കാട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
  • ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
  • ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയില്‍
  • മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്‌സിംഗ് വിദ്യാർഥികളുടെ പ്രതിഷേധം
  • ലഹരിക്കെതിരെ സാമൂഹിക സന്ദേശം ഉയർത്തിപ്പിടിച്ച്‌ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു
  • കണ്ണൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ച നിലയിൽ
  • ദോഹയിൽ കാറപകടത്തിൽ പെരുമണ്ണ സ്വദേശി മരിച്ചു
  • ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം
  • കെട്ടിടത്തിന് തീ പിടിച്ചു; പുരുഷമൃതദേഹം കത്തികരിഞ്ഞനിലയിൽ
  • പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം; ക​ക്കാ​ട് സ്വ​ദേ​ശി അറസ്റ്റിൽ
  • കണ്ണൂര്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍.
  • വഖഫ് ബോർഡ്‌ പുനഃ സംഘടിപ്പിച്ചു; അഡ്വ.എം.കെ സക്കീർ വീണ്ടും ചെയർമാൻ,
  • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 47 വര്‍ഷം കഠിനതടവിനും പിഴയും
  • സമസ്‌ത ശതാബ്‌ദി മഹാസമ്മേളനത്തിന് കുണിയയിൽ പ്രൗഢത്തുടക്കം
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പൊന്നാനി കുണ്ടക്കടവില്‍ തെരുവുനായ ശല്യം രൂക്ഷം: പ്രദേശവാസികള്‍ ഭീതിയില്‍
  • കാലാവധി കഴിഞ്ഞ മരുന്ന് നൽകി: രണ്ടു കുട്ടികൾ നിരീക്ഷണത്തിൽ.
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • കാഠ്‌മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്നുയർന്ന വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി
  • തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്