തൊണ്ണൻകണ്ടി മുഹമ്മദ്
എളേറ്റിൽ വട്ടോളി:തൊണ്ണൻകണ്ടി മുഹമ്മദ്(65) മരണപ്പെട്ടു.
ഭാര്യ:നഫീസ
മക്കൾ: നൗഫൽ, ഷമീമ,ജസീല,ഫസീല
മരുമക്കൾ:സിദ്ദീഖ് കുളിരാന്തിരി റാഫി, റിയാസ്, സഹോദരങ്ങൾ: റസാക്ക് ബേക്കറി, മർഹൂ ഉസ്മാൻ, റുക്കിയ,
ഷെഫീക്ക് എളേറ്റിലിന്റെ അമ്മാവൻ
മയ്യത്ത് നിസ്കാരം ഇന്ന് 4 30ന് കണ്ണിമാക്കിൽ ജുമാ മസ്ജിദിൽ