മലപ്പുറം: വെട്ടത്തൂർ ഏഴുതലയിൽ ബസും ബൈക്കും കുട്ടിയിടിച്ചു അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ആളെ തിരിച്ചറിഞ്ഞിട്ടില്ല.