കുവൈത്ത്: വടകര എടച്ചേരി സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. പുതിയങ്ങാടി മഹല്ല് തുണ്ടിയിൽ അൻവർ സാദത്ത് (51) ആണ് മരിച്ചത്. ഹവല്ലിയിലെ റെസ്റ്റോറന്റ് ജോലിക്കാരനായിരുന്നു
ഭാര്യ: വഹീദ (കുന്നുമ്മക്കര). മക്കൾ: മുഹമ്മദ് സാഫിൻ, നദീം അൻവർ, ആയിഷ.
മൃതദേഹം ഇന്ന് വൈകുന്നേരം നാല് മണിയോടെ നാട്ടിലെത്തിച്ച് എടച്ചേരി കെട്ടുങ്ങൽ ജുമാമസ്‌ദിജിൽ ഖബറടക്കം നടക്കും.