മുക്കം:കഴിഞ്ഞ മാസം 29ന് മുരിങ്ങംപുറായി -തേക്കുംകുറ്റി റോഡിൽ പന്നിമുക്കിന് സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമയി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കളരിക്കണ്ടി തത്താമത്ത് പരേതനായ രാധാകൃഷ്‍ണന്റെ മകൻ അനുരാജ് (27) ആണ് മരിച്ചത്.