ഛത്തീസ്ഗഡ്: മുക്കം മണാശ്ശേരി സ്വദേശിയായ സൈനികൻ ഛത്തീസ്ഖണ്ഡിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പൂക്കോട്ടുതടായിൽ പോലീസ് ബാലന്റെ(Rtd) മകൻ സാജുബാൽ (32) ആണ് മരിച്ചത്.
ഹൃദയാഘാതം മൂലം ഛണ്ഡിഗഡിലെ മിലിറ്ററി ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
മാതാവ്: സജിനി
സഹോദരി : ആതിര (എം. വി. ആർ ഹോസ്‌പിറ്റൽ മുക്കം)
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 5മണിക്ക് വീട്ടുവളപ്പിൽ.