മലപ്പുറം: താനൂർ മീനടത്തൂർ റെയിൽവേ ട്രാക്കിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽകണ്ടെത്തി.
റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന്. പോലീസും സന്നദ്ധ പ്രവർത്തകരും നടത്തിയ തെരച്ചിലിനൊടുവിൽ. മൃതദേഹം കണ്ടെത്തി. ഏകദേശം 30നും 40 ഇനും ഇടയിൽ പ്രായമുള്ള പുരുഷൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ഹോസ്‌പിറ്റലിലേക്ക് മാറ്റി