മലപ്പുറം: പോത്തുകല്ല് കടവിലെ പാറയോട് ചേർന്ന് സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാൻ ഇറങ്ങിയ നല്ലം തണ്ണി പീപ്പിൾസ് വില്ലേജിലെ പറമ്പൻ ഷമീറിന്റെ മകൻ ഷാമിൽ ആണ് മരിച്ചത് .
ആളുകൾ രക്ഷപ്രവർത്തനം നടത്തി പോത്തുകല് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം .