മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മം(21 വീടുകൾക്ക് തീയിട്ടു; സം​ഘ​ർ​ഷാ​വ​സ്ഥ

Feb. 10, 2026, 7:29 a.m.

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മം. ഉ​ഖ്‌​റു​ൽ ജി​ല്ല​യി​ൽ അ​ക്ര​മി​ക​ൾ വീ​ടു​ക​ൾ​ക്ക് തീ​യി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ. നാ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ളെ ഒ​രു​സം​ഘം മ​ർ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. സം​ഘ​ർ​ഷ​ത്തി​ൽ 21 വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. നാ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ വീ​ടു​ക​ൾ​ക്ക​ു​പു​റ​മെ സ​മീ​പ​പ്ര​ദേ​ശ​ത്തെ ചി​ല കു​ക്കി വി​ഭാ​ഗ​ക്കാ​രു​ടെ വീ​ടു​ക​ളും അ​ക്ര​മി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഉ​ഖ്‌​റു​ൽ ജി​ല്ല​യി​ലെ കു​ക്കി വി​ഭാ​ഗ​ത്തി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള ലി​റ്റാ​ൻ സ​രൈ​ഖോ​ങ് ഗ്രാ​മ​ത്തി​ൽ നാ​ഗ-​കു​ക്കി വി​ഭാ​ഗ​ക്കാ​ർ ത​മ്മി​ൽ രൂ​ക്ഷ​മാ​യ ക​ല്ലേ​റു​ണ്ടാ​യി. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ലി​റ്റാ​ൻ സ​രൈ​ഖോ​ങ്ങി​ൽ നാ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ നി​ര​വ​ധി വീ​ടു​ക​ൾ കു​ക്കി​സം​ഘം തീ​യി​ട്ടു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി സ​മീ​പ​പ്ര​ദേ​ശ​ത്തെ ചി​ല കു​ക്കി വി​ഭാ​ഗ​ക്കാ​രു​ടെ വീ​ടു​ക​ൾ​ക്കും തീ​യി​ട്ടു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ലി​റ്റാ​ൻ സ​രൈ​ഖോ​ങ് ഗ്രാ​മ​ത്തി​ലെ കൂ​ടു​ത​ൽ വീ​ടു​ക​ൾ​ക്ക് തീ​യി​ട്ട​തോ​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി. അ​ക്ര​മി​ക​ൾ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി അ​യ​ൽ ജി​ല്ല​യാ​യ കാം​ഗ്‌​പോ​ക്പി​യി​ലേ​ക്ക് പ​ലാ​യ​നം​ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി ലി​റ്റാ​ൻ ഗ്രാ​മ​ത്തി​ലെ നാ​ഗ വി​ഭാ​ഗ​ക്കാ​ര​നെ എ​ട്ടു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഗ്രാ​മ​ത്ത​ല​വ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ യോ​ഗം നി​ശ്ച​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഈ ​യോ​ഗം ന​ട​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, തൊ​ട്ട​ടു​ത്ത ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള​വ​ർ ലി​റ്റാ​ൻ സ​രൈ​ഖോ​ങ് ഗ്രാ​മ​ത്ത​ല​വ​ന്റെ വീ​ട് ആ​ക്ര​മി​ക്കു​ക​യും വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്ത​ത് സ്ഥി​തി വ​ഷ​ളാ​ക്കി. തു​ട​ർ​ന്ന് ഇ​രു​ഗോ​ത്ര​ക്കാ​ർ ത​മ്മി​ൽ ക​ല്ലേ​റു​ണ്ടാ​യ​തോ​ടെ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി.

തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പു​റ​ത്തു​ണ്ടാ​യ സം​ഭ​വ​മാ​ണി​തെ​ന്നും സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വൈ. ​ഖേം​ച​ന്ദ് സി​ങ് വ്യ​ക്ത​മാ​ക്കി. സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഉ​പ​മു​ഖ‍്യ​മ​ന്ത്രി എ​ൽ. ദി​ഖോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചു. കാ​ൽ​ന​ട പ​ട്രോ​ളി​ങ്ങും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


MORE LATEST NEWSES
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്.
  • ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ; അക്രമം മദ്യപിച്ചത് ചോദ്യംചെയ്തതിന്
  • നാടെങ്ങും മുന്നണി ജാഥകൾ ;വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും
  • ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
  • ഐഎസ്എൽ ; കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
  • വൺഡേ* *അഡ്മിഷനും* *പഠനോപകരണകിറ്റ്വി തരണവും
  • ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി
  • സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്
  • അത്താണി സന്ദർശിച്ച് ജെ ആർ സി കുട്ടികൾ
  • സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചര്‍ച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി
  • ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
  • ബസ് കാത്തു നിന്ന സ്ത്രീ കാറിടിച്ച് മരണപ്പെട്ടു
  • നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
  • കോൺക്രീറ്റിന് ഉപയോഗിച്ച ഇരുമ്പു തകിട് എടുത്തു മാറ്റാത്തത് അപകട ഭീഷണി ഉയർത്തുന്നു.
  • ഡിജിറ്റൽ അറസ്റ്റ് ; ബാങ്കുകൾക്ക് നിർദ്ദേശവുമായി സുപ്രീംകോടതി.
  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ അനുമതി.
  • നീറ്റ് യുജി 2026- അപേക്ഷ മാർച്ച് 8 വരെ.
  • വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു
  • കൗമാരക്കാരെ ലഹരി നൽകി മർദ്ദിച്ചു പണം കവർന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ
  • കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി
  • ലോഡ്ജിൽ അനാശാസ്യം; ഉടമയും കസ്റ്റമേഴ്സിനെ എത്തിച്ച എട്ട് പേരും അറസ്റ്റിൽ
  • സൈബർ എത്തിക്സ് പൊതുവിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തണം; സമസ്ത സമ്മേളനത്തിൽ പ്രമേയം
  • ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
  • പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ജ്യോത്സ്യനെതിരെ പോക്സോ കേസ്
  • ഇൻസ്റ്റാഗ്രാം വഴി വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
  • ശബരിമല സ്വർണക്കൊള്ള; കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി
  • ഇൻസ്റ്റാഗ്രാം വഴി ലഹരി പാർട്ടി; ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ പിടിയിൽ
  • ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
  • താനൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • യുജി, പിജി പഠനം; സ്കോളർഷിപ്പിന് അപേക്ഷ ഫെബ്രുവരി 28 വരെ
  • മണാശ്ശേരി സ്വദേശിയായ സൈനികൻ ഛത്തീസ്ഖണ്ഡിൽ അന്തരിച്ചു
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 1,16,000 കടന്നു
  • എസ്റ്റേറ്റ്മുക്കിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്‌
  • മരണ വാർത്ത
  • നാലുവയസ്സുകാരിയെ കാണാതായത് നാടിനെ ആശങ്കയിലാക്കി.
  • ജാമ്യത്തിലിറങ്ങി മുങ്ങി; നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
  • ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • ഹജ്ജ് വിസ ആരംഭിച്ച തായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
  • ഡോ.വന്ദനദാസ് കൊലപാതകം; പ്രോസിക്യൂഷൻ വാദം പൂർത്തിയായി
  • സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരികെ വരണം': ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു
  • തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
  • ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
  • പോക്സോ കേസിൽ 77 വയസ്സുകാരന് 5 വർഷം കഠിന തടവ്
  • വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
  • ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും മക്കൾക്കുമുള്ളത് യുകെ പൗരത്വം; വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി