കൊയിലാണ്ടി: ദേശീയ പാതയിൽ 14-ാം മൈൽ നിയന്ത്രണം വിട്ട കാർ ബസ്സിനു പിറകിലിടിച്ച് കാർ ഡ്രൈവർക്ക് പരുക്ക്.
കൊയിലാണ്ടിയിലെക്ക് വരുകയായിരുന്ന ബസ്സ് ആളെ ഇറക്കാനായി നിർത്തിയതിനിടെ നിയന്ത്രണം വിട്ട കാർ ബസ്സിന ന്റെ പിറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെആഘാതത്തിൽ കാറി ന്റെൻ മുൻഭാഗം പൂർണ്ണമായും തകർന്നു.