ഈങ്ങാപ്പുഴ: KVVES ഈങ്ങാപ്പുഴ യുണിറ്റ്
ഫെബ്രുവരി -10 പ്രിയങ്കരനായ വ്യാപാരികളുടെ അനിഷേദ്യ നേതാവായിരുന്ന നസീറുദ്ധീൻ ന്റെ ഓർമ്മ പുതുക്കലും, പുഷ്പാർച്ചനയും നടത്തി.
വ്യാപാരഭവനിൽ ചേർന്ന ചടങ്ങിൽ യുണിറ്റ് വൈസ് പ്രസിഡന്റ് അബുഹാജി മയൂരി, ട്രഷറര്‍ സുലൈമാൻ നാന ഗോൾഡ്, യുസഫ് KP, ബഷീർ ഹീറോ, സെക്രട്ടറി മനാഫ് എംകെ, സലാം E മാർട്ട്, അസീസ് N, യുത്ത് വിംഗ് പ്രസിഡന്റ് ജംഷീദ് മിക്കി, ട്രഷറര്‍ റിയാസ്, വനിതാ വിംഗ് ട്രഷറര്‍ ജെസ്സി ടോമി, സരള രാജപ്പൻ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും, മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.