നീലേശ്വരം: മാങ്ങാപ്പൊയിൽ ബൈക്കിൽ നിന്ന് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് യുവാവിന് ഗുരുതര പരുക്ക്.
മലപ്പുറം പട്ടിക്കാട് സ്വദേശി സൈദ് എന്ന വ്യക്തിയാണ് അപകടത്തിൽ പ്പെട്ടത്. യുവാവിന്റെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല.
KL 02 BA 4249 ബുള്ളറ്റ് വാഹനമാണ് യുവാവിൻ്റെത്.
യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവർ.
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലുമായോ.മെഡിക്കൽ കോളേജ് പോലീസുമായോ ബന്ധപ്പെടുക.
മെഡിക്കൽ കോളേജ് പോലീസ്:04952357691
IMCH-2350394