പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ

Feb. 12, 2026, 12:51 p.m.

കോഴിക്കോട്: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. വയനാടും കോഴിക്കോടും അടക്കം പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ബാങ്കുകൾ അടക്കം സ്ഥാപനങ്ങൾ അടപ്പിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സെക്രട്ടറിയേറ്റിൽ 10.6% മാത്രമാണ് ഹാജർ നില. 11 മണി വരെ 494 പേർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയത്. 4600 ലധികം ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. അതേസമയം, കോഴിക്കോട് ജിഎം യു പി സ്കൂൾ പുതിയങ്ങാടിയിലെ അധ്യാപകരെ സമരാനുകൂലികൾ തടഞ്ഞു. സ്ളിന്റെ ഗേറ്റിൽ സിഐടിയു പ്രവർത്തകർ കൊടി കുത്തി ഉപരോധിക്കുന്നു. പ്രതിഷേധം കയ്യാങ്കളിയിലാണ് കലാശിച്ചത്. വിദ്യാർത്ഥിയുടെ മുഖത്ത് സമരാനുകൂലികൾ അടിച്ചു എന്ന് പരാതി.


MORE LATEST NEWSES
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം
  • എൽപി സ്‌കൂൾ അധ്യാപക നിയമന പ്രതിസന്ധി; ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്
  • കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • കുറ്റ്യാടിയിൽ വൻ ലഹരി വേട്ട; എം ഡി എം എ യുമായി മധ്യവയസ്കൻ പിടിയിൽ
  • ഹൃ​ദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
  • ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
  • മിന്നൽ പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി
  • ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും
  • നിലമ്പൂരിൽ മോഷ്ടിച്ച മാല വിഴുങ്ങി, യുവതി അറസ്റ്റിൽ
  • സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
  • തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു.
  • വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല
  • കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന്‌ തുറക്കും
  • തിരുവല്ല സ്പായിലെ ബലാത്സംഗം; മൂന്ന് പ്രതികൾ കൂടി പിടിയിൽ
  • കുട്ടികൾ അമിതമായി സ്ക്രീൻ ഉപയോഗം പരിഹാരവുമായി കേരളാ പൊലീസിന്റെ ‘ഡി-ഡാഡ്’ പദ്ധതി,
  • വിദ്യാർഥികൾക്ക് ചെറിയ ശിക്ഷയാകാം; അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
  • ഒരു ദിവസം അധികം താമസിച്ചാൽ പിഴ; കുവൈത്തിൽ സന്ദർശക വിസ നിയമം കർശനം
  • ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
  • കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു
  • സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു
  • വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി.
  • കാർ നഷ്ടപ്പെട്ടു
  • ഇന്ത്യ–യു.എസ് കരാര്‍ സമ്പൂര്‍ണ കീഴടങ്ങല്‍; പ്രധാനമന്ത്രിക്ക് നാണമില്ലേ; ആഞ്ഞടിച്ച് രാഹുല്‍
  • ഒറ്റ നമ്പർ ലോട്ടറി: മൂന്നു പേർ അറസ്റ്റിൽ
  • ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതരപ്പരുക്ക്
  • എഞ്ചിനീയറിങ് വിദ്യാർത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
  • വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ്; വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി
  • വയോധികനെ വീടിനുള്ളില്‍ പ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്
  • പിഎസ്സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി
  • പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി
  • ദീപക് ജീവനൊടുക്കിയ കേസ്; പ്രതി ഷിംജിതയ്ക് ജാമ്യം
  • നടുവണ്ണൂരില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് കാറിടിച്ച് മരിച്ചു
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • സുരക്ഷാ കൈവരി കണ്ണിൽ തട്ടി ബാലന് പരിക്കേറ്റു; ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം
  • ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന് ജാമ്യം
  • ഒരു കോടി രൂപയോളം വിലയുള്ള എംഡിഎംഎ യുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ
  • നാലു വയസുകാരിയെ കാണാതായ സംഭവം; പ്രതി പിടിയിൽ
  • കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • അന്തിമ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും; ഹിയറിങ് നടപടികൾ പൂർത്തിയാകുന്നു
  • കാനഡയിലെ സ്കൂളിൽ വെടിവെപ്പ്; പ്രതി ഉൾപ്പെടെ 10 മരണം
  • 15 വർഷങ്ങൾക്കുശേഷം പ്ലസ് വൺ പാഠപുസ്തകം പരിഷ്‌കരിച്ചു
  • ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം, ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി
  • മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു.
  • രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം
  • പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്
  • കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ