കട്ടിപ്പാറ പഞ്ചായത്ത്‌ സ്പോർട്സ് മീറ്റ്; ഐ.യു.എം.എൽ പി സ്കൂൾ ജേതാക്കൾ

Feb. 12, 2026, 8:07 p.m.

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് എൽ പി സ്പോർട്സ് മീറ്റ് ഇൻഫിനിറ്റോ 2K26 ആവേശ നിറവിൽ കന്നൂട്ടിപ്പാറയിൽ കൊണ്ടാടി.ആറ് സ്കൂളുകൾ 150ഓളം വിദ്യാർത്ഥികൾ അവർക്ക് പ്രചോദനമായി കളിക്കളത്തിന്റെ ഓരത്ത് നാട്ടുകാരുടെയും
പി ടി എ, എം പി ടി എ, ഗോൾഡൻ സ്റ്റാർ ക്ലബ്ബ് എന്നിവരുടെ അകമഴിഞ്ഞ സഹായവും സഹകരണവും മേളക്ക് ആവശം ചൊരിഞ്ഞു.

പോർക്കളത്തിൽ പോരിനിറങ്ങിയവർക്ക് മുന്നിൽ ബഹുദൂരം മുന്നിൽ കയറി താര ജേതാക്കളായി 87പോയിന്റുമായി നാലാം തവണയും പഞ്ചായത്ത് സ്പോർട്സ് കിരീടം ഒന്നാം സ്ഥാനം കരസ്ഥമാക്കി കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ.

രണ്ടാം സ്ഥാനം 46പോയിന്റ്മായി കട്ടിപ്പാറ മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി അവരുടെ വരവ് അറിയിച്ചു. 36പോയിന്റ് മായി ജി എൽ പി എസ് ചമൽ കട്ടക്ക് നിന്ന് തേര് തെളിയിച്ചു.

റൂട്സ് അക്കാദമി സ്പോൺസർ ചെയ്ത എവറോളിംഗ് വിന്നേഴ്സ് ട്രോഫി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി IUM എൽ പി സ്കൂൾ കന്നൂട്ടിപ്പാറക്ക് കൈമാറി, ആഡൽ ഗ്രാമർ സ്കൂൾ സ്പോൺസർ ചെയ്ത എവറോളിംഗ്
റണ്ണേഴ്സ് ട്രോഫി കട്ടിപ്പാറ മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിന് പഞ്ചായത്ത് സ്പോർട്സ് ജനറൽ കൺവീനറും,സ്കൂൾ പ്രധാനധ്യാപികയുമായ ജസീന ഹുസൈൻ കൈമാറി. വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള ട്രോഫി സ്പോൺസർ ചെയ്ത SSM UP വി ഒ ടി പ്രധാന അധ്യാപകൻ നസീഫ് മാസ്റ്റർ വിജയികൾക്ക് നൽകി.

ചടങ്ങിൽ പ്രധാന അധ്യാപകരായ അഷ്‌റഫ്‌ മാസ്റ്റർ, ചിപ്പി രാജ്, മുനീർ മാസ്റ്റർ, മുൻ റിട്ടയേർഡ് അധ്യാപകനായ ആരിഫ് മാസ്റ്റർ, പി ടി എ പ്രസിഡന്റ്‌ ഷംനാസ് പൊയിൽ,എം പി ടി എ പ്രസിഡന്റ്‌ സജ്‌ന നിസാർ, ജംഷീന ആറ്റു സ്ഥലം, ഫൈസൽ കന്നൂട്ടിപ്പാറ,ഷാനിദ് പൊയിൽ,സലാം കന്നൂട്ടിപ്പാറ,എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും കൈമാറി.

പഞ്ചായത്ത് സ്പോർട്സ് മീറ്റ് നാലാം തവണയും വിജയിക്കാൻ സാധിച്ചതിൽ എല്ലാ അർത്ഥത്തിലും സന്തോഷം രേഖപ്പെടുത്തി സ്കൂൾ ചീഫ് പ്രൊമോട്ടർ
എ കെ അബൂബക്കർ കുട്ടി, മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുള്ള മലയിൽ, മുൻ റിട്ടയേർഡ് HM അബു ലൈസ് തേഞ്ഞിപ്പലം,
എസ്,എസ് ജി ചെയർമാൻ
അലക്സ് മാത്യു,എന്നിവർ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.

സ്പോർട്സ് ക്ലബ്ബ് കൺവീനർ ഫൈസ് ഹമദാനി, സ്പോർട്സ് കോഡിനേറ്റർ കെസി ശിഹാബ്, മീഡിയ പബ്ലിസിറ്റി കൺവീനർ പി, യാസീൻ, എസ്. ആർ ജി കൺവീനർ ദിൻഷ ദിനേശ്, സ്റ്റാഫ് സെക്രട്ടറി തസ്ലീന പി പി, സയൻസ് ക്ലബ് കൺവീനർ ടി ഷബീജ്, ഇംഗ്ലീഷ് ക്ലബ് കൺവീനർ നീതു പീറ്റർ,റൂബി എം എ, അനുശ്രീ പി പി, ഷാഹിന കൊടുവള്ളി,എ കെ തസ്‌നി,
കെ എ ഷാഹിന , പി ബി പ്രബിത, വി കെ മുംതാസ്, ബാസിലാ,പി കെ മുഹമ്മദലി, ജംഷീർ, റാഷിദ്‌, ജാഫർ, എന്നിവർ പങ്കാളിയായി.


MORE LATEST NEWSES
  • തിരുനെല്ലിയിൽ കാട്ടാന ആക്രമണം; യുവതിക്ക് പരിക്ക്
  • വടകര വെള്ളാറമലയില്‍ തീപിടുത്തം; അടിക്കാടിനും മരങ്ങള്‍ക്കും തീപിടിച്ചു
  • പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്‌സ് മരിച്ചു
  • ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും
  • ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടി.
  • കൊല്ലത്ത് അനിയൻ ചേട്ടനെ കൊലപ്പെടുത്തി
  • അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
  • കേരള സർവകലാശാല താൽകാലിക വി സിക്ക് കനത്ത തിരിച്ചടി; വിദ്യാർഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി
  • ആഗോള അയ്യപ്പ സംഗമം; കണക്കുകളിൽ ഗുരുതര ക്രമക്കേട്
  • ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിൽ പെട്ട് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; 'ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്ന്' ഹൈക്കോടതി
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം
  • എൽപി സ്‌കൂൾ അധ്യാപക നിയമന പ്രതിസന്ധി; ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്
  • കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • കുറ്റ്യാടിയിൽ വൻ ലഹരി വേട്ട; എം ഡി എം എ യുമായി മധ്യവയസ്കൻ പിടിയിൽ
  • ഹൃ​ദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
  • പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
  • സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
  • ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
  • മിന്നൽ പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി
  • ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും
  • നിലമ്പൂരിൽ മോഷ്ടിച്ച മാല വിഴുങ്ങി, യുവതി അറസ്റ്റിൽ
  • സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
  • തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു.
  • വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല
  • കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന്‌ തുറക്കും
  • തിരുവല്ല സ്പായിലെ ബലാത്സംഗം; മൂന്ന് പ്രതികൾ കൂടി പിടിയിൽ
  • കുട്ടികൾ അമിതമായി സ്ക്രീൻ ഉപയോഗം പരിഹാരവുമായി കേരളാ പൊലീസിന്റെ ‘ഡി-ഡാഡ്’ പദ്ധതി,
  • വിദ്യാർഥികൾക്ക് ചെറിയ ശിക്ഷയാകാം; അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
  • ഒരു ദിവസം അധികം താമസിച്ചാൽ പിഴ; കുവൈത്തിൽ സന്ദർശക വിസ നിയമം കർശനം
  • ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
  • കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു
  • സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു
  • വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി.
  • കാർ നഷ്ടപ്പെട്ടു
  • ഇന്ത്യ–യു.എസ് കരാര്‍ സമ്പൂര്‍ണ കീഴടങ്ങല്‍; പ്രധാനമന്ത്രിക്ക് നാണമില്ലേ; ആഞ്ഞടിച്ച് രാഹുല്‍
  • ഒറ്റ നമ്പർ ലോട്ടറി: മൂന്നു പേർ അറസ്റ്റിൽ
  • ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതരപ്പരുക്ക്
  • എഞ്ചിനീയറിങ് വിദ്യാർത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
  • വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ്; വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി
  • വയോധികനെ വീടിനുള്ളില്‍ പ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്
  • പിഎസ്സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി
  • പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി
  • ദീപക് ജീവനൊടുക്കിയ കേസ്; പ്രതി ഷിംജിതയ്ക് ജാമ്യം
  • നടുവണ്ണൂരില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് കാറിടിച്ച് മരിച്ചു
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • സുരക്ഷാ കൈവരി കണ്ണിൽ തട്ടി ബാലന് പരിക്കേറ്റു; ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം