രാമത്ത് സൂപ്പി മുസ്‌ല്യാർ
തിരുവള്ളൂർ:കാഞ്ഞിരാട്ടുതറ മഹല്ല് മുൻ സെക്രട്ടറിയും മദ്രസ കമ്മിറ്റി പ്രസിഡൻ്റും ദീർഘകാലം മദ്രസ അധ്യാപകനുമായിരുന്ന രാമത്ത് സൂപ്പി മുസ്‌ല്യാർ (93) നിര്യാതനായി. ഭാര്യ: കുന്നത്ത് പാത്തു തിരുവള്ളൂർ.
മക്കൾ: മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ലത്തീഫ് ഫൈസി തിരുവള്ളൂർ (സലാല കേരള സുന്നി സെൻ്റർ ഉപദേശക സമിതി ചെയർമാൻ), അബ്ദുൽ മജീദ് (ഷാർജ), ഖദീജ, മറിയം, സൈനബ, ഹാജറ, ഹഫ്സത്ത്,
മരുമക്കൾ: ഖദീജ കാർത്തികപ്പള്ളി, സൽമ തിരുവള്ളൂർ, ശരീഫ കീഴൽ, പരേതനായ അബ്ദുല്ല പുറമേരി, മുഹമ്മദ് മുസ്ല്യാർ വേളം, ഹമീദ് നിടുമ്പ്രമണ്ണ, അബ്ദുൽ അസീസ് വെള്ളൂക്കര, അബ്ദുൽ ജബ്ബാർ മയ്യണ്ണൂർ. കാഞ്ഞിരാട്ടുതറ മഹല്ല് മുൻ പ്രസിഡൻ്റ് പരേതനായ രാമത്ത് കുഞ്ഞബ്ദുള്ള ഹാജി ഏക സഹോദരനാണ്.
മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 9.00 മണിക്ക് കാഞ്ഞിരാട്ടുതറ ജുമാ മസ്ജിദിൽ