മാങ്ങാപൊയിൽ ഇബ്രാഹിം
ഈങ്ങാപ്പുഴ കുഞ്ഞികുളം മാങ്ങാപൊയിൽ ഇബ്രാഹിം (85)നിര്യാതനായി .
ഭാര്യ : പരേതയായ മറിയമക്കൾ : ഫാത്തിമ, നാസർ , സലീം, ബഷീർ, സക്കീന, ഷമീർ, സുനീർ
മയ്യിത്ത് നിസ്കാരം രാവിലെ 11:30 ന് കുഞ്ഞികുളം ജുമാ മസ്ജിദിൽ