ഉദയ ഭവൻ ഭാരതി ടീച്ചർ
അടിവാരം:പൊട്ടികൈ ഉദയ ഭവൻ ഭാരതി ടീച്ചർ (86) നിര്യാതയായി(സെന്റ് വിൻസെന്റ് കോളനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, റിട്ട അദ്ധ്യാപികയായിരുന്നു)
ഭർത്താവ് .കേശവൻ (റിട്ട:ഹെഡ്മാഷ് Late)
മക്കൾ:യു.ബി.ഉദയഭാനു (Cpm കണലാട് ബ്രാഞ്ച് സെക്രട്ടറി)യു.ബി.മോഹൻ ദാസ് (കെ.എസ്.ഇ.ബി) ,ഡാലിയ യു.ബി,
മരുമക്കൾ:ബിന്ദു ഉദയൻ ( മുൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) , മിനിജ (കോഴിക്കോട് മെഡിക്കൽ കോളേജ്) സുനിൽകുമാർ
സംസ്കാരം നാളെ (ശനി) വൈകിട്ട് 4 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ