കീലത്ത് അബ്ദുൽ അസീസ്
തിരുവമ്പാടി:കീലത്ത് അബ്ദുൽ അസീസ് നിര്യാതനായി ഭാര്യ: പരേതയായ എറക്കോടൻ റുഖിയ്യ (കൊടിയത്തൂർ).മക്കൾ: അലി, ഹുസൈൻ, അബ്ദു, മറിയമ്പി.
മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) വൈകു: 5 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമുഅത്ത് പള്ളിയിൽ.