താമരശ്ശേരി: ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നു
ചുരം ഉറങ്ങാനും കയറാനും തിരക്ക് കൂടുതലുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് ബ്ലോക്കാണ്