കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Feb. 14, 2026, 4:27 p.m.
മലപ്പുറം :തിരൂരങ്ങാടി വെന്നിയൂരിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഉത്ത്രപ്രദേശ് സ്വദേശി മധു 41 വയസ്സ് എന്ന ആളാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിൽ