തോട്ടുമുക്കം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച്
അപകടത്തിൽ ഗുരുതര പരിക്കേറ്റ മരഞ്ചട്ടി കുറക്കനാങ്ങാടി വേലായുധന്റെ മകൻ
ബിജു മണ്ണാർക്കണ്ടി മുക്കം മണാശ്ശേരി കെഎംസിടി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.,അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ മണാശ്ശേരി KMCT ഹോസ്പിറ്റലിലും
അരീക്കോട് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.